2010ജൂലൈ 31 നു ബി ആര്‍ സിയിലെ ക്ലാസ് കൊണ്ട് കുറെ കാര്യങ്ങള്‍ അടുക്കും ചിട്ടയോടും കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു - ബ്ലോഗ് ഉണ്ടാക്കാനും അന്നാണ് പഠിച്ചത് - ഇതിനു അവസരമൊരുക്കിയ മാഷന്മ്മരോടും എ ഇ ഓയോടും വളരെ നന്ദിയുണ്ട് - അടുത്ത ആഴ്ചയില്‍ 4 മണി വരെ ഉണ്ടാവുമത്രേ അപ്പൊ ഇനിയും കുറെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുമല്ലോ ...................
Best wishes
മറുപടിഇല്ലാതാക്കൂ