2010 ഓഗസ്റ്റ് 4, ബുധനാഴ്‌ച

സ്കൂള്‍ തെരഞ്ഞെടുപ്പ്

3 .8 .2010 -നു എന്‍റെ സ്കൂളില്‍ തെരഞ്നെടുപ്പ് ആയിരുന്നു. ഞാന്‍ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. പക്ഷെ എനിക്ക് രണ്ടാം സ്ഥാനതെതനെ കഴിഞ്ഞുള്ളു .  കീര്‍ത്തി കെ മേനോന്‍ എന്ന കുട്ടിയാണ് ലീഡറയി തെരഞ്ഞെടുക്കപ്പെട്ടത്  കീര്‍ത്തിക്ക് എന്‍റെ ആശംസകള്‍........................

2 അഭിപ്രായങ്ങൾ: