2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
ഓസോണ്‍ ദിനം
സുര്യനിലെ രശ്മികള്‍ നമ്മില്‍ പതിക്കാതിരികാന്‍ സഹായിക്കുന്ന ഒരു പാളിയാണ് ഓസോണ്‍ പാളി എന്നാല്‍ മനുഷ്യന്‍റെ ചെയ്തികള്‍ മൂലം ഓസോണ്‍ ക്രമേണ നശിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് സെപ്റ്റംബര്‍ 16 നാം ഓസോണ്‍ ദിനമായി ആചരിക്കുകയാണ് അതിന്‍റെ ഭാഗമായി എന്‍റെ സ്കൂളില്‍ പ്രസംഗമല്‍സരവും ലേഖനമല്‍സരവും ക്ലാസ്സ് തല ചുവര്‍പത്രിക നിര്‍മ്മാണമല്സരവും നടന്നു എന്‍റെ ക്ലാസിനു മൂന്നാം സ്ഥാനം ലഭിച്ചു ഞാന്‍ ലേഖനമല്‍സരത്തില്‍ പങ്കെടുത്തു ഫലം അറിഞ്ഞിട്ടില്ല ഇതെല്ലാം തയ്യാറാക്കിയ സയന്‍സ് ക്ലബ്ബിനു എന്‍റെ ആശംസകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ