ഇന്ന് 1.10.2010 -നു ബി ആര്‍ സി-യില്‍ വെച്ചുനടന്ന സബ്ജില്ല സമ്പൂര്‍ണ ബ്ലോഗീകരണ പ്രക്യാപന ചടങ്ങില്‍ സബ്ജില്ലയിലെ ബ്ലോഗ് നിര്‍മ്മിച്ച 5 വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം നല്‍കി അതില്‍ ഒരാള്‍ ഞാനായിരുന്നു ഡി പ ഓ ന്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ആണ് സമ്മാനം നല്‍കിയത് എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തൊരു അനുഭവമാണിത്
ഇനിയും ഏഴുതൂ ....കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു!
മറുപടിഇല്ലാതാക്കൂ