ഉപജില്ല ശാസ്ത്ര
മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന്
ഐടി മേളയും ഗണിതശാസ്ത്രമേ
ളയും നടന്നു ഞാന്‍
ഐടി മേളയില്‍ ഐടി ക്വിസിനും മലയാളം ടൈപ്പിങ്ങിനും പങ്കെടുത്തു ഐടി
ക്വിസില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു രണ്ടാം സ്ഥാനം നവനീതിനും മൂന്നാം
സ്ഥാനം ആര്യകൃഷ്ണയ്ക്കും ലഭിച്ചു വളരെ എളുപ്പമായിരുന്നു മലയാളം ടൈപ്പിങ്ങില്‍ ഒന്നും
ലഭിച്ചിട്ടില്ല
വൈശാഖ്, അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ